Trivandrum Chicken Corner

Latest Reviews


  • ട്രിവാൻഡ്രം ചിക്കൻ കോർണർദേവസ്വം ബോർഡ് JN കൗടിയാർനിങ്ങൾ തിരുവനന്തപുരത്തിന്റെ തനത് ചിക്കൻ പൊരിച്ചത് കഴിച്ചിട്ടുണ്ടോ ആ തനത് മസാലയുടെ രുചി അറിഞ്ഞിട്ടുണ്ടോ…

  • I haven't done Dine in. I have ordered the food Chicken Fry twice from hereThe chocked is well cooked. The highlight is the masala part. Too tasty.The…

  • Chicken fry was not well cooked . No spices and salt went inside chicken layer ,tasted like raw chicken . Please marinate well as food taste like raw.…


About

Trivandrum Chicken Corner is open for Quick Bites. Trivandrum Chicken Corner serves South Indian and Biryani dishes. Incorrect or missing information? Make a report, or claim the restaurant if you own it!

Details



Feature List


home deliveryindoor seating

Reviews

3 Reviews on “Trivandrum Chicken Corner”

Average
3.3
3 reviews
  • Karthik Manikuttan

    ട്രിവാൻഡ്രം ചിക്കൻ കോർണർദേവസ്വം ബോർഡ് JN കൗടിയാർനിങ്ങൾ തിരുവനന്തപുരത്തിന്റെ തനത് ചിക്കൻ പൊരിച്ചത് കഴിച്ചിട്ടുണ്ടോ ആ തനത് മസാലയുടെ രുചി അറിഞ്ഞിട്ടുണ്ടോ ഉറപ്പായും വീട്ടിലെ വെളിച്ചെണ്ണയിൽ പൊരിച്ച കോഴിയും ചപ്പാത്തിയും പണ്ടത്തെ 60 – 90 കളിലെ താര വിഭവമായിരുന്നു ഇത് . ഇന്നും പഴമക്കാർക്ക് ചപ്പാത്തിയും ചിക്കനും ഒരു കോമ്പോ ഡിഷ് എന്ന് പറയാൻ കാരണം ഇത് പോലുള്ള രുചിയിടങ്ങൾ ഇവയെ അവിസ്മരണീയമാക്കിയത് കൊണ്ടാണ് . വർഷങ്ങളായി കൈമാറി വന്ന ആ മസാല കൂട്ട് തെല്ല് വ്യത്യാസം ഇല്ലാതെ ഇന്നും ഇവിടെ ഉപയോഗിച്ച് വരുന്നു , ഒരു ദിവസത്തേക്ക് ഉള്ള ഇറച്ചി രാവിലെ തന്നെ വാങ്ങി സ്റ്റോക്ക് ചെയ്യുന്നില്ല 3 – 4 നേരം വെച്ച് വെട്ടി വാങ്ങി കൊണ്ട് വരുന്നത് കൊണ്ട് എപ്പോൾ ചെന്നാലും സംഗതി ഫ്രഷ് തന്നെ പിന്നെ എടുത്ത് പറയേണ്ടത് ഇവിടത്തെ അടുക്കള NO Admission ബോർഡ് വച്ച് ആർക്കും വിലക്ക് നൽകുന്നില്ല കഴിച്ച ആഹാരത്തിന്റെ ഉത്ഭവം കണ്ട് മനസിലാക്കുകയും ചെയ്യാം .തിരുവനന്തപുരത്തിന്റെ ഈ രുചി 4 ഓളം ജില്ലകളിൽ ഔട്ട് ലറ്റ് മുഖേന ലഭ്യമാക്കാനും ഇവർക്ക് സാധിച്ചു .കുടുതൽ ദീർഖിപ്പിക്കുന്നില്ല ദേവസ്വം ബോർഡ് & പരിസരത്ത് പൊരിച്ച കോയീന്റെ മണം അടിച്ചാൽ അത് ഇവിടെ നിന്നാണ് എന്ന് ഉറപ്പിച്ചോ

  • Rahul R

    I haven’t done Dine in. I have ordered the food Chicken Fry twice from hereThe chocked is well cooked. The highlight is the masala part. Too tasty.The second time the order quantity became smaller. Hope they keep up the taste

  • Ajith

    Chicken fry was not well cooked . No spices and salt went inside chicken layer ,tasted like raw chicken . Please marinate well as food taste like raw.

Leave a Review

+91 9544451505

Directions

Devaswam Board Junction, Ambalamukku, Trivandrum See 1 more location ›

Own this Business?

Claim your business to manage photos, menus, details, advertise, and plenty more!

Issues?

Notice anything wrong with this listing? Please report issues/suggestions here.

Scroll to Top